സിവിൽ എൻജിനീയറിംഗ് , അഗ്രിക്കൾച്ചർ എൻജിനീയറിംഗിൽ ബി.ടെക്; Job for civil engineer or agriculural engineer

മാള ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയറുടെ ഒരു ഒഴിവിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സിവിൽ എൻജിനീയറിംഗ് അല്ലെങ്കിൽ അഗ്രിക്കൾച്ചർ എൻജിനീയറിംഗിൽ ബി.ടെക് യോഗ്യത ഉളളവരായിരിക്കണം. സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ഏപ്രിൽ 12 വൈകീട്ട് 4 മണിക്ക് മുൻപ് ഓഫീസിൽ എത്തിക്കണം. ഫോൺ: 2890398

Comments